ശുചിത്വം

കയ്യും മുഖവും കഴുകീടാം
രോഗം വരാതെ നോകീടാം
മഞ്ചപിതം. കൊറോണ. എന്നിങ്ങനെ പലരും
പതുങ്ങി യിരിപ്പു വീട്ടിലും നാട്ടിലും
ഭക്ഷണ ശേഷവും കൈ കഴുകാം
കിണറിലെ വെള്ളം വൃത്തിയിൽ സൂക്ഷിക്കാം
ശുചിത്വം നമുക്കൊരു ശീലമാക്കാം


ഷിഫിൻഷാദ്. K
2 A ജി..എൽ..പി.എസ് കണ്ണമംഗലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത