ഉള്ളടക്കത്തിലേക്ക് പോവുക

വരിക്കോളി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

നേരിടാം ജയിച്ചിടാം
നമുക്കീ കൊ റോണയെ
കൈകഴുകാം മാസ്ക്കിടാം
അകലവും പാലിച്ചിടാം
യാത്രയൊക്കെ മാറ്റി വെയ്ക്കാം
ഉത്സവങ്ങൾ നിർത്തിവെക്കാം
വായന ശീലമാക്കാം
ചിത്രവും വരച്ചിടാം
വീട്ടിലിരുന്ന് കളിച്ചിടാം
ഊഞ്ഞാലിൽ ആടിടാം
വീടു വൃത്തിയാക്കുവാൻ
അമ്മയെ സഹായിച്ചിടാം
പൂന്തോട്ടമൊരുക്കിടാം
പച്ചക്കറികൾ നട്ടിടാം
വീട്ടുകാരോടൊത്തുചേർന്ന്
ഒരു മയോടെ കഴിഞ്ഞിടാം
നന്മകൾ ചെയ്തിടാം
നല്ലവരായി ജീവിക്കാം

ശ്രാവണ
4 വരിക്കോളി എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത