(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
മഴ മഴ മഴ മഴ പെയ്യുന്നു
ചന്നംപിന്നം പെയ്യുന്നു
കാറ്റും മഴയും വീശുന്നു
തോടും പുഴയും നിറയുന്നു
പുഴവെള്ളത്തിൽ ഉണ്ണിക്കുട്ടൻ
തോണിയിറക്കി കളിക്കുന്നു
കളിയും ചിരിയും മാഞ്ഞപ്പോൾ
ഉണ്ണിക്കുട്ടന് പനിയായി