മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (correction and verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്      

ആളുകളെ കാർന്നുതിന്നുന്ന ഒരു മഹാവിപത്താണ് കൊറോണ വൈറസ്. മനുഷ്യർ , മൃഗങ്ങൾ , പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. 2002 - 2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജൃങ്ങളിലും പടർന്നു പിടിച്ചു. SARS ( ഡസൻ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം ) 8096 ബാധിക്കുകയും776 പേരുള്ള മരണത്തിന് കാരണമാവുകയും ചെയ്തു. 2012-ൽ സൗദി അറേബ്യയിൽ MERS(മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ) കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്. കൊറോണ വൈറസുകളുടെ ജീനോമിക് വലുപ്പം ഏങ്കദേശം 26 മുതൽ 32 കിലോബേസ്കൂൾ വരെയാണ്. ഇത് ആർ എൻ എ വൈറസിനേക്കാൾ ഏറ്റവും വലുതാണ്. 2019ലെ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത് ചൈനയിലെ സുബൈദ പ്രവിശ്യയിൽ. 2020ൽ കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത് ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് .

പലർക്കും ആശങ്കയുണ്ടാകുന്ന കൊറോണ വൈറസ്, മൈക്രോ സ്കോപിലൂടെ നിരീക്ഷിച്ചാൽ കിരീടരൂപത്തിൽ കാണപ്പെടുന്നതു കൊണ്ട് കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ കുറച്ചായിട്ടാണ് . ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. അതുകൊണ്ട് ശാസ്ത്രജ്ഞർ സൂനോട്ടിക് എന്ന് പറയുന്നത് . വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയിന്നതും തമ്മിലുള്ള ഇടവേള 10 ദിനമാണ്. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകി കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് കഴുക്കുക . കൊറോണ വൈറസ് ബാധയ്ക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല അതുകൊണ്ട് കേര ളസർക്കാരിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

STAY HOME STAY SAFE


അനക അജി തോമസ്
8A മൗണ്ട് ബഥനി, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം