ഗവ. യു.പി.എസ്. ആട്ടുകാൽ/അക്ഷരവൃക്ഷം/മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42545 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാ മാരി  <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാ മാരി 
<poem>

പൂട്ട് വീണ  നിരത്തുകൾ

കൂട്ടമില്ലാ നാടുകൾ 

മാനവ രാശി തൻ ജീവിത രേഖയിൽ വീണുറച്ചൊരാ മുൾക്കിരീടം  ചെറിയവനാണെങ്കിലും ഒന്ന് തൊട്ടാൽ ഏതു വലിയവനെയും വീഴ്ത്തുമവൻ  ദൂരത്തിരിക്കാം പ്രിയമുള്ളവർക്കായി  കൂട്ടായിരിക്കാം കണ്ണി മുറിക്കാം  ജോലിത്തിരക്കിൽ കാണാതെ പോയ വീടിൻ മൂലകൾ തേടാം  വീട്ടിലിരിക്കാം ഇമ്പം നിറക്കാം  വീട്ടിലെ കൂട്ടിൽ പൂട്ടിയിരിക്കാം നാളെ കിളികളെ പോലെ പാറിപ്പറക്കാൻ  നാടിനു വേണ്ടി പ്രാർത്ഥന നാളങ്ങൾ തെളിച്ചു നൽകാം  center><poem>

അർച്ചന  കെ വി 
7 C ഗവ. യു. പി. എസ്. ആട്ടുകാൽ 
നെടുമങ്ങാട്  ഉപജില്ല
തിരുവനന്തപുരം 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത