യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ

കൊറോണ നാടുവാഴീടും നാളിൽ
നമ്മളെല്ലാരും ഒന്നുപോലെ
വലിയവർ ചെറിയവർ ഒന്നുമില്ല
എല്ലാരും എല്ലാരും ഒന്നുപോലെ
കരുതലായ് നിന്നിടാം ഒരുമയോടെ
നല്ലൊരു നാളേയ്ക്കായ് പൊരുതിടാം നാം

 

വിദ്യ.എസ്സ്.ബി
2 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത