ജി യു പി എസ് കൊളഗപ്പാറ/അക്ഷരവൃക്ഷം/കോവിഡ് കൊടും ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവി‍ഡ് കൊടുംഭീകരൻ


നമ്മുടെ കേരളം കീഴടക്കാനെത്തി
ഒരു ചെറുഭീകരൻ സൂക്ഷ്മ ജീവി
ചൈന നഗരത്തിൽ നിന്നു വന്നു
അത് ലോകത്തെയാകെ കൈക്കലാക്കി.
ഈ കേരളത്തെയും കീഴ്പെടുത്തി.

തനു മെയ്യിലൊളിച്ചാ സൂക്ഷ്മജീവി
വിദേശത്ത് നിന്നും കൂടെ വന്നു
ഒരുപാടൊരുപാടാളുകളിൽ നീളെ പടർന്നു
പേര് വീണു 'കോവിഡ്-19'

നിത്യവും ജീവനെടുക്കുന്നു
രാജനായ് വാഴുന്നു
ഉലകാകെ പേടിച്ചിടുന്നു.

കേൾക്കണോ കോവിഡിന്റെ ലക്ഷണങ്ങൾ
ചുമയും പനിയും
ശ്വാസതടസ്സവും
ജലദോഷവും തൊണ്ടവേദനയും.

സോപ്പുപയോഗിച്ചു കൈകഴുകീടണം
മാസ്കുപയോഗിച്ചു മുഖം മൂടിടേണം
രക്ഷ നേടാം നമുക്കതിജീവിക്കാം
കൊടുംഭീകരൻ കോവിഡിനെ കൊന്നൊടുക്കാം

 

പുണ്യ എ.എം
7 A ജി.യു.പി സ്കൂൾ കൊളഗപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത