ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ തെരുവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ തെരുവ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ തെരുവ്

കടകൾ അടച്ചു പൂട്ടി
മനുഷ്യർ വീടുകളിലായി
സ്കൂളുകൾ വെറുതെ കിടന്നു
തെരുവ് നിശബ്ദമായി
തെരുവ് നായ വിശന്നു
കുരച്ചു!
ടൂറിസ്റ്റുകളുടെ വരവ്
നിലച്ചു!
കുരങ്ങുകൾ പട്ടിണി
യിലായി!
കൃഷിപാടങ്ങൾ
ഭക്ഷണ സ്ഥലമാക്കിയ
പറവകൾ പട്ടിണിയായി!
അങ്ങാടി ജനങ്ങൾ
കൈതാങ്ങായ
യാചകർ ഇന്ന്
പട്ടിണിയായി!
ഇവർ തെരുവിൻ്റെ മക്കളാണ്!
വീടുകളിൽ സുഖിക്കുന്ന
മനുഷ്യർക്ക് കൈതാങ്ങായി
ആളുകളുണ്ട്!
പക്ഷെ..
തെരുവിൻ്റെ മക്കൾക്ക്
ആരാരുമില്ല!

നാസ് നൗഷാദ്
9 A ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത