സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ശുചിത്വം - ആരോഗ്യം
ശുചിത്വം - ആരോഗ്യം
ആരോഗ്യമുള്ള നല്ല പൗരൻമാരായി വളരുവാനും, നമ്മുടെ രാജ്യത്തിനായി നല്ല വ്യക്തിത്വമുള്ള പൗരൻമാരായി മാറുന്നതിനും ആദ്യം വേണ്ടത് വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവുമാണ്. നമ്മുടെ രാജ്യത്തിന്റെയും നാടിന്റെയും നല്ല ഭാവിക്കു വേണ്ടി നാം ഓരോരുത്തരും നമ്മുടെ ചുറ്റു പാടും, വീടും പരിസരവും ഒരു മടിയും കൂടാതെ വൃത്തിയാക്കി വയ്ക്കാൻ ശ്രമിക്കുക.നമ്മുടെ ചുറ്റുപാട് വൃത്തിയായാൽ മാത്രമേ നമ്മുടെ നാടും രാജ്യവും വൃത്തിയാകുയള്ളൂ . അത് "നമ്മുടെ ഓരോരുത്തരുടെയും കടമയാണ് "... ഈ ലോകമൊട്ടാകെ വിപത്തിലാക്കിയ കോവിഡ് 19 പോലുള്ള മഹാമാരികൾ പെട്ടെന്ന് പടർന്നുപിടിക്കാതെ ഇരിക്കാനും, ക്രമേണ ഈ ഭൂമിയിൽ നിന്ന് അതിനെ വേരോടെ നശിപ്പിക്കുന്നത്തിനും നമ്മുക്ക് ചെയ്യാൻ കഴിയുന്നത് ഒന്നേ ഉള്ളൂ അത് "വ്യക്തിശുചിത്വവും, പരിസരശുചിത്വവുമാണ് "..... കുട്ടികളായ നമുക്ക് ഈ സമൂഹത്തിനും രാജ്യത്തിനും വേണ്ടിയും നമ്മളെ കൊണ്ട് ആകുന്ന വിധത്തിൽ വീടും ചുറ്റുപാടും വൃത്തിയായ് സൂക്ഷിക്കാം.. നമ്മുടെ നല്ല ഒരു നാളെക്കായി കുട്ടികൾ ആയ നമ്മളും ഉണർന്നു പ്രവർത്തിക്കണം...... വിദ്യാഭ്യാസതോടൊപ്പം വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും പ്രാധാന്യം കുട്ടികൾ ആയ നമ്മളിൽ നിന്ന് തന്നെ തുടങ്ങണം.. കാരണം കുട്ടികൾ ആയ നമ്മൾ ഓരോരുത്തരുമാണ് ഭാവി ഇന്ത്യയുടെ കരുത്തും മുതൽകൂട്ടും.... അതിനായി "ചിന്തിക്കു പ്രവർത്തിക്കുക......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ