എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ അവധി

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധി


 അവധിക്കാലം വന്നല്ലൊ
പള്ളിക്കുടം അടച്ചല്ലൊ
കുട്ടികളേല്ലാം തുള്ളികളിക്കാൻ
തയ്യാറായി നിന്നല്ലൊ
അയ്യൊ വന്ന് പതിച്ചല്ലൊ
കൊറോണ ഏന്ന മഹാമാരി
 

അംജിത് അശോക്
2 എ മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത