എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19521 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുത്തീടാം.
സർ കർമ്മമായി അതിനെ കരുതിടാം.
 സഹജീവിയോടുള്ള കടമയായി കാത്തിടാം.
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽനിന്ന് മഹാവ്യാധി പോകുംവരെ
അൽപ ദിവസങ്ങൾ ഗൃഹത്തിൽ കഴിയുമെങ്കിൽ
ശിഷ്ടദിനങ്ങളിൽ നമുക്ക് ആഘോഷമാക്കിടാം.
 

ഫഹാന
2 B എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത