ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുത്തീടാം. സർ കർമ്മമായി അതിനെ കരുതിടാം. സഹജീവിയോടുള്ള കടമയായി കാത്തിടാം. നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട നാട്ടിൽനിന്ന് മഹാവ്യാധി പോകുംവരെ അൽപ ദിവസങ്ങൾ ഗൃഹത്തിൽ കഴിയുമെങ്കിൽ ശിഷ്ടദിനങ്ങളിൽ നമുക്ക് ആഘോഷമാക്കിടാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത