എ.യു.പി.എസ്.മനിശ്ശേരി/അക്ഷരവൃക്ഷം/ഒന്നായ് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായ് പോരാടാം | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ് പോരാടാം

നമുക്ക് പൊരുതാം..
നമുക്ക് പൊരുതാം...
ഒന്നായ് ഒറ്റക്കെട്ടായി...
നമുക്ക് പൊരുതാം ഒന്നായി പുറത്തിറങ്ങാതെ...
ഭയപ്പെടേണ്ട ഭയപ്പെടേണ്ട ലോകം വിറയ്ക്കും ആപത്തിനെ..
ഒന്നായ് ഒറ്റക്കെട്ടായി നമുക്ക് പൊരുതാം നമുക്ക് പൊരുതാം
കൊറോണയെന്നൊരു വിപത്തിനെ..
ഹസ്തദാനം ഒഴിവാക്കാം...
ആലിംഗനവും ഒഴിവാക്കാം..
നമ്മുടെ രക്ഷകരായിവിടെ കാക്കിപ്പടകൾ പൊരുതുന്നു..
അരുതേ അരുതേ മനുഷ്യാ നീ
ഈ ചങ്ങല പൊട്ടിച്ചെറിയല്ലേ..
കേരള മണ്ണിൻ നന്മക്കായ്
നമുക്ക് ഒന്നായ് നീങ്ങീടാം
ഒന്നിച്ചൊന്നായ് നിന്നീടാം
നാടിനു നന്മ വിതച്ചീടാം..

വേദ രതീഷ്
4 A എ.യു.പി.എസ്.മനിശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത