നമുക്ക് പൊരുതാം..
നമുക്ക് പൊരുതാം...
ഒന്നായ് ഒറ്റക്കെട്ടായി...
നമുക്ക് പൊരുതാം ഒന്നായി പുറത്തിറങ്ങാതെ...
ഭയപ്പെടേണ്ട ഭയപ്പെടേണ്ട ലോകം വിറയ്ക്കും ആപത്തിനെ..
ഒന്നായ് ഒറ്റക്കെട്ടായി നമുക്ക് പൊരുതാം നമുക്ക് പൊരുതാം
കൊറോണയെന്നൊരു വിപത്തിനെ..
ഹസ്തദാനം ഒഴിവാക്കാം...
ആലിംഗനവും ഒഴിവാക്കാം..
നമ്മുടെ രക്ഷകരായിവിടെ കാക്കിപ്പടകൾ പൊരുതുന്നു..
അരുതേ അരുതേ മനുഷ്യാ നീ
ഈ ചങ്ങല പൊട്ടിച്ചെറിയല്ലേ..
കേരള മണ്ണിൻ നന്മക്കായ്
നമുക്ക് ഒന്നായ് നീങ്ങീടാം
ഒന്നിച്ചൊന്നായ് നിന്നീടാം
നാടിനു നന്മ വിതച്ചീടാം..