സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം കൊറോണയെ


ഒന്നിച്ചു നേരിടണം നമ്മൾ
കൊറോണയെന്ന മഹാവിപത്തിനെ
ഒന്നിച്ചു കൂടാതെ അകലം പാലിക്കണം
കൈയത് സോപ്പിൽ കഴുകയും വേണം
മുഖത്തൊരു മാസ്ക്കും വച്ചീടേണം
കരുതലോടെ നീങ്ങിയാൽ
കരുത്തരായിനിന്നെന്നാൽ
അതിജീവിക്കാമീ കൊറോണയെ .....

 

ജോമൽ ബിജു
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത