സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണായോടുള്ള കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= | color= 5 }} <p> കൊറോണയെ ഭയപെടുകയല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണയെ ഭയപെടുകയല്ല വേണ്ടത് കരുതൽ ആണ് വേണ്ടത്.

കൊറോണയും, കോവിഡ് -19 എന്നത് രണ്ട് വൈറസ്സ് ആണോ എന്ന് പലർക്കും സംശയമാണ്.

ഇത് രണ്ടുo ഒന്ന് ആണ്. കൊറോണ വൈറസ്സ് എങ്ങനെയാണ് അപകടകാരിയാകുന്നത്. പ്രതിരോധശക്തി തകർക്കുകയാണ് കൊറോണ ചെയുന്നത്. അതു മൂലം പല രോഗവും നമ്മുടെ ശരീരത്ത അക്രമിക്കുo. സാദാരണയായി കണ്ടുവരുന്ന രോഗ ലക്ഷണം ജലദോഷം, ചുമ, തുമ്മൽ, പനി എന്നിവ എല്ലാം കൊറോണ യുടെ ലക്ഷണ മായി കണക്കാക്കുന്നു. ശാസതടസമാണ് പ്രധാന ലക്ഷണo. രോഗം കണ്ടു പിടിക്കുന്നത്. Pcr ടെസ്റ്റ് വഴിയാണ്കൊറോണ കണ്ടു പിടിക്കുന്നത്. കൊറോണ ക്കു മരുന്ന് കണ്ടു പിടിച്ചില്ല. സപ്പോർട്ടീവ് മരുന്ന് ആണ് കൊടുക്കുന്നത്. കൊറോണ ബാധിച്ചആളുകൾ ചുമക്കുബോളു തുമ്മുമ്പോളു മാണ് കൊറോണ വൈറസ്സ് മറ്റുള്ളവരിലേക്ക് പകരുന്നത്. ചുമക്കുകയോ തുമ്മുകയൊ ചെയ്യുബോൾ ഒരു ടവർ കൊണ്ട് മുഖം മൂടുക. പുറത്ത് പോകുംബോൾ മുഖം ഒരു ഫേസ് മാസ്ക്ക് കൊണ്ട് മൂടുക.

കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.

പുറത്ത് പോകാതിരിക്കുക ആവശ്യതിന്നു മാത്രം പുറത്ത് പോകുക.

വൃക്തി കൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക.

രോഗികളെ ഒറ്റ പെടുത്താതെ ഇരിക്കുക. അവർക്കു പരിചാരണം ആണ് ആവശ്യo.

നിവ്യ വിപിൻ
4 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം