ജി.എൽ.പി.എസ്.കാര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48309 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം വേണേ.. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം വേണേ..


നല്ലൊരു നാടിൻ നന്മക്കായ്
ശുചിത്വം പാലിക്കൂ നിങ്ങൾ 
വ്യക്തിശുചിത്വം പാലിക്കൂ
വീടും പരിസരവും ശ്രദ്ധിക്കൂ
കൈകൾ രണ്ടും കഴുകീടു
നിത്യ സ്നാനം പതിവാക്കൂ
രോഗാണുവിനെ തുരത്തീടാം
ശുചിത്വമുള്ളൊരു നാടിന്നായ്
ശുചിയായ് എന്നും വർത്തിക്കാം 


 

ഷിമ എ കെ
4 എ ജി.എൽ.പി.എസ്.കാര
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത