ഉള്ളടക്കത്തിലേക്ക് പോവുക

സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SajeevAK (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മഹാമാരിയെ തുരത്തീടുവാൻ ശ്രമങ്ങൾ നടത്തുന്നു ലോകം. രോഗഭീതിയിൽ ഭയപ്പെടുന്നു നമ്മുടെയെല്ലാം ഉള്ളം. മഹാമാരിയിൽ നിശ്ചലമാകുന്നു വൻ രാഷ്ട്രങ്ങൾ പോലും. രോഗത്തിൽ നിന്ന് മുക്തി നേടുവാൻ ശുചിയാക്കുന്നു പരിസരം. മാസ്കുകൾ കെട്ടി അകലം പാലിച്ച് കൈകൾ കഴുകുന്നു മനുഷ്യരല്ലാം. ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ ഒന്നിച്ചു നിൽക്കുന്നു ലോകം. മുക്തിയും നേടി ഉത്തമമായൊരു പുതിയ ലോകത്തെ പടുത്തുയർത്താം.

പാർവണരജികുമാർ
6 D സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് ചിങ്ങപുരം.
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം