തൃപ്പങ്ങോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
                   ഇന്നത്തെ താരം.......          ഞാൻ കൊറോണ... എന്റെ ഉത്ഭവം ചൈനയിലാണ്.. എവിടെയോ ഒളിച്ചിരുന്ന എന്നെ ആരോ തുറന്ന് വിട്ടു. എനിക്ക് പേര് കിട്ടി... "കൊറോണ " എന്റെ മറ്റൊരു പേരാണ് കോവിഡ്.. ഞാൻ ഇന്ന് ലോകം മുഴുവൻ പാറി നടക്കുന്നു. എന്നെ പേടിച്ചു ജനങ്ങൾ പുറത്തു ഇറങ്ങുന്നില്ല.. മനുഷ്യരാണ് എന്റെ ഇര.. ഇന്നത്തെ ചർച്ചകളിൽ ഞാനാണ് മുൻപന്തിയിൽ.. ഇന്ന് ലോകം മുഴുവൻ എന്റെ കാൽകീഴിലാണ്. ഞാൻ ആണ് ഇന്നത്തെ താരം.. നാളെ ചിലപ്പോൾ ചവിട്ടി അരക്കപെടാം.. എന്നാലും ഇനി ആരും എന്നെ മറക്കില്ല............................ 


ആദിഷ് ബാബു K K.
5 A - തൃപ്പങ്ങോട്ടൂർ എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ