യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ലോകം വിറങ്ങലിക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകം വിറങ്ങലിക്കുമ്പോൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം വിറങ്ങലിക്കുമ്പോൾ

ഇതൊരു വല്ലാത്ത സാഹചര്യം തന്നെയാണ്. സമാനമായ ഒരു സാഹചര്യം ലോകം ഇതിനു മുൻപ് അഭിമുഖീകരിച്ചതായി രേഖപ്പെടുത്തി കാണുന്നില്ല.ഇരുപതാം നൂറ്റാണ്ടിൽ മുപ്പതു അൻപതു കോടി ആളുകൾ മരണപ്പെട്ട വസൂരി രോഗത്തിന് പോലും ലോകത്തു ഇത്തരത്തിലൊരു സ്തംഭനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു സൂക്ഷ്മാണു ലോകത്തെ ഒന്നടങ്കം മാറ്റിമറിച്ചിരിക്കുന്നു. കോവിഡ് 19 ന് മുൻപും ശേഷവും എന്ന വ്യക്തമായ അടയാളപ്പെടുത്തലിന് നിദാനമാകും. ഇവിടെയാണ് സമാനതകളില്ലാത്ത മാതൃക ഒരുക്കി കേരളം കോവിഡിനെ പ്രതിരോധിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ഈ കാലവും നമ്മൾ അതിജീവിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഫാത്തിമ.എസ്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം