ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് തലയോലപ്പറമ്പ്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:00, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം

ഒരു കൊച്ചു ഗ്രാമമാണെന്റെ ഗ്രാമം
പച്ച വിരിപ്പിട്ട വയലുകളും
ഓളം തള്ളുന്ന കുറുന്തറയാറും
വെള്ളി അരഞ്ഞാണം പോലെ മുവാറ്റുപുഴയും
കളകളമൊഴുകുന്ന അരുവികളും....
എന്റെ ഗ്രാമത്തിൽ ദേവതയാണു ആൽ മരം
ഒരു കൊച്ചു കാറ്റെ വന്നു പോയാൽ
കള കളം മൂളുന്ന ആൽ ഇലകളും
ഒരു കൊച്ചു ഗ്രാമമാണെന്റെ ഗ്രാമം....
{{BoxBottom1
| പേര്= അഞ്ജലിത് മധു
| ക്ലാസ്സ്=5 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെന്റ് യു പി എസ്സ് തലയോലപ്പറമ്പ്
| സ്കൂൾ കോഡ്= 45257
| ഉപജില്ല=വൈക്കം
| ജില്ല= കോട്ടയം
| തരം=കവിത
| color= 5
}}

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത