ഉള്ളടക്കത്തിലേക്ക് പോവുക

പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:06, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14329p (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ
ജാതിയുമില്ല മതവുമില്ല വർഗ്ഗഭേദമതൊന്നുമില്ല
ജയിച്ചിടാം ജയിച്ചിടാം കൊറോണയെ തുരത്തിടാം ലോകമാകെ ഭീതിയിലാഴ്ത്തിയ കൊറോണയെ തുരത്തിടാൻ....... ഒപ്പമുണ്ട് ഒപ്പമുണ്ട് ഡോക്ടർമാരും നഴ്സുമാരും
കരുതലോടെ പൊരുതിടാം
കൊറോണയെ തുരത്തിടാം
മാസ്കുകളും ഗ്ലൗസുകളും വൃത്തിയായി ധരിച്ചിടാം ...........
കൊറോണയെ തുരത്തി ടാൻ വീട്ടിൽ തന്നെ തങ്ങിടാം
ജാതിയില്ല മതവുമില്ല വർഗഭേദമതൊന്നുമില്ല
ജയിച്ചിടാം ജയിച്ചിടാം കൊറോണയെ തുരത്തിടാം
 

ശ്രദ്ധ.കെ.എം
3A പാതിരിയാട് ജെ ബി എസ്-
TLY NORTH ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത