കൊറോണ
ജാതിയുമില്ല മതവുമില്ല വർഗ്ഗഭേദമതൊന്നുമില്ല
ജയിച്ചിടാം ജയിച്ചിടാം കൊറോണയെ തുരത്തിടാം ലോകമാകെ ഭീതിയിലാഴ്ത്തിയ കൊറോണയെ തുരത്തിടാൻ....... ഒപ്പമുണ്ട് ഒപ്പമുണ്ട് ഡോക്ടർമാരും നഴ്സുമാരും
കരുതലോടെ പൊരുതിടാം
കൊറോണയെ തുരത്തിടാം
മാസ്കുകളും ഗ്ലൗസുകളും വൃത്തിയായി ധരിച്ചിടാം ...........
കൊറോണയെ തുരത്തി ടാൻ വീട്ടിൽ തന്നെ തങ്ങിടാം
ജാതിയില്ല മതവുമില്ല വർഗഭേദമതൊന്നുമില്ല
ജയിച്ചിടാം ജയിച്ചിടാം കൊറോണയെ തുരത്തിടാം