അമ്മിഞ്ഞപ്പാലൂട്ടി വളർത്തിയതാണെന്നെ സുന്ദരിയായൊരു എന്റെയമ്മ കാലത്തെഴുന്നേറ്റ് പ്രാതലുണ്ടാക്കീട്ട് എല്ലാർക്കും നൽകീടുമമ്മ എല്ലാർക്കും നൽകീടുമമ്മ രാപ്പകൽ ജോലികൾ ചെയ്തിടുമമ്മ എന്നിട്ടും ബാക്കി എന്നിട്ടും ബാക്കി അമ്മ തൻ ജോലികൾ.