ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

അമ്മിഞ്ഞപ്പാലൂട്ടി
വളർത്തിയതാണെന്നെ
സുന്ദരിയായൊരു എന്റെയമ്മ
കാലത്തെഴുന്നേറ്റ് പ്രാതലുണ്ടാക്കീട്ട്
എല്ലാർക്കും നൽകീടുമമ്മ
എല്ലാർക്കും നൽകീടുമമ്മ
രാപ്പകൽ ജോലികൾ ചെയ്തിടുമമ്മ
എന്നിട്ടും ബാക്കി
എന്നിട്ടും ബാക്കി
അമ്മ തൻ ജോലികൾ.

അവന്തിക സുഭാഷ്
5 E ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത