യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
00:44, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയന്നിടില്ല നാം കൊറോണയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നാം കൊറോണയെ


ഭയന്നിടില്ല നാം കൊറോണയെ
എന്ന മഹാവ്യാധിയെ
അകറ്റിടും നാം മനുഷ്യജീവിതം
തകർത്തടിച്ചൊരു വ്യാധിയെ
അനേക ജനങ്ങളുടെ
സ്വപ്നം കൊയ്തെടുത്തൊരു
വൈറസേ
ശുചിത്വം പാലിച്ചുകൊണ്ട്
നേരിടാം കൊറോണ എന്ന മഹാവ്യാധിയേ
അകലത്താലും മുഖം മറച്ചും
തടുക്കാം ഈ മഹാവ്യാധിയെ
ഒരുമയോടെ നേരിടാം
ഈ മഹാവ്യാധിയെ
നേരിടാം നമുക്കു നേരിടാം
കൊറോണ എന്ന വ്യാധിയേ

 

അക്ഷന്ത്.ആർ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത