00:39, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു മഹാമാരി
ഈ ലോകം വിട്ട് പോകുന്നത് എന്നാണ്
എനിക്കെന്റെ സ്കൂളിൽ പോയിടേണം
കൂട്ടുക്കാരുമൊത്തു കളിയാടിടേണം
ടീച്ചറുമൊത്ത് പഠിക്കേണം
രോഗം വന്നവർക്കൊക്കെ മാറ്റിടണേ
ഇനി ഈ രോഗം മറ്റാർക്കും വരുത്തരുതേ
ഇഷാന ഫാത്തിമ
3 B യു.പി.എസ് മങ്കാട് ചടയമംഗലം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത