ജി എൽ പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ


വിപത്തിനെ തുരത്തുവാൻ
പോർവിളി നടത്തുവാൻ
ഒരു മനമായി വിട്ടു നിന്നു

അതിഥിയായി വന്നവനെ
 ചാരമാക്കി മാറ്റിടാം
 കാലനായി വന്നവന്റെ കഥ കഴിച്ച് വിട്ടിടാം

പുരയിടവും കൃഷിയിടയും 
വൃത്തിയാക്കി  വെച്ചിടാം 
പഴയ കാല സ്മരണക്കൾ 
പുതുക്കിടാം നമുക്കി നി

സ്മരിച്ചിടാം ഒരു നിമിഷം
ആർദ്രമാം കരങ്ങളെ       
സ്നേഹമായി  തലോടലായി
ഉയർന്നിടും ജനങ്ങളെ

സ്മരണയിൽ കുറിച്ചിടാം
ചൊല്ലി തന്ന വാക്കുകൾ
മാസ്ക്കണിഞ്ഞ് കൈകഴുകി
വിട്ടു തന്നെ നിൽക്കുക


 

ഗൗരി നന്ദഎ.കെ
4 A ജിഎൽ.പി.എസ്.പടിഞ്ഞാറത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത