ഫലകം:തിരുവനന്തപുരം
തിരുവനന്തപുരം ജില്ല
സംസ്ഥാനത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയാണ് തിരുവനന്തപുരം. തമിഴ്നാട് സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും മലയാളമാണ്. തമിഴ്, മലയാളം,ഹിന്ദി, അറബി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമാണ്. വിനോദസഞ്ചാര കേന്ദ്രമായ കോവളം തിരുവനന്തപുരം ജില്ലയിലാണ്. കൂടാതെ മ്യൂസിയം തിരുവനന്തപുരത്ത് പാളയം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
അനന്തപുരം ക്ഷേത്രം ---- കാസര്‍കോട് നിന്നും എട്ട് കിലോമീറ്റര്‍മാറി കിന്‍ഫ്ര പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തില്‍ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോള്‍ മുതല്‍ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോള്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു.
ബേളാ ചര്‍ച്ച്-----പ്രസിദ്ധമായ ബേളാ ചര്‍ച്ച് . കൊങ്ങിണി ഭാഷയില്‍ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്.
തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങൾ | |
എൽ.പി.സ്കൂൾ | {{{എൽ.പി.സ്കൂൾ}}} |
യു.പി.സ്കൂൾ | {{{യു.പി.സ്കൂൾ}}} |
ഹൈസ്കൂൾ | {{{ഹൈസ്കൂൾ}}} |
ഹയർസെക്കണ്ടറി സ്കൂൾ | {{{ഹയർസെക്കണ്ടറി}}} |
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}} |
ടി.ടി.ഐ | {{{ടി.ടി.ഐകൾ}}} |
സ്പെഷ്യൽ സ്കൂൾ | {{{സ്പെഷ്യൽ സ്കൂളുകൾ}}} |
കേന്ദ്രീയ വിദ്യാലയം | {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}} |
ജവഹർ നവോദയ വിദ്യാലയം | {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}} |
സി.ബി.എസ്.സി സ്കൂൾ | {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}} |
ഐ.സി.എസ്.സി സ്കൂൾ | {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}} |