സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/എന്റെ ഭൂമി(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഭൂമി

എല്ലാ ജീവ സസ്യ ജാലങ്ങളുടെയും ഒരു കലവറയാണ് നമ്മുടെ ഭൂമി. മരങ്ങൾ വെട്ടിമാറ്റുമ്പോൾ ഭൂമിയിൽ പലപല മാറ്റങ്ങൾ സംഭവിക്കും ഭൂമിയുടെ നിലനിൽപ്പുതന്നെ മറ്റു ജൈവ സസ്യ ജാലങ്ങളെയും ആശ്രയിച്ചാണ്. മരം മുറിച്ചു മാറ്റുമ്പോൾ ഉയർന്ന പ്രദേശങ്ങളിലെ വെള്ളത്തിനോടൊപ്പം മണ്ണൊലിപ്പും ഉണ്ടാകും ഇതുമൂലം കൃഷിനാശം സംഭവിക്കുന്നു വെള്ളം തടഞ്ഞുനിർത്തി ഭുമിയിലേയ്ക്ക്ഇറങ്ങാൻ മരങ്ങൾ വേണം. ഇല്ലെങ്കിൽ വേനൽക്കാലത്തു വരൾച്ച ഉണ്ടാകും. ഭൂമിയെ ഇങ്ങനെ നിലനിർത്തുന്നതിൽ മരങ്ങൾക്കു വലിയ പങ്കുണ്ട്. അവയെനശിപ്പിച്ചാൽ കാലാവസ്ഥാമാറ്റവും ഭൂകമ്പവും പ്രകൃതി ക്ഷോപവും ഉണ്ടാകും നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ചുമതലയാണ് അതിനാൽ പരിസ്ഥിതിക്ക് അനുയോജ്യമായ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു തുടങ്ങാം. ഭൂകമ്പങ്ങളും ദുരന്തങ്ങളും ഇല്ലാത്ത നല്ല നാളെയ്ക്കായി, പരിശ്രമിക്കാം...

Adwaith.S.S
6 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം