സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം-2(ലേഖനം)
രോഗപ്രതിരോധം
രോഗപ്രതിരോധം എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ത്തിലാണ് അതിനു വേണ്ടി നാം ഭൂമിയോട് അടുത്ത് ഇടപെടുന്നവർ ആയിരിക്കണം അതിന് ഒരു ഉദാഹരണം പറഞ്ഞാൽ ഒരു കൃഷിക്കാരൻ മഴനനഞ്ഞ് കൃഷിചെയ്യുന്നു ആ കൃഷിക്കാരന് പനി പിടിക്കുന്നില്ല എന്നാൽ പ്രകൃതി മായി ബന്ധമില്ലാത്ത നമ്മൾ ഒരു ചാറ്റൽ മഴ നനഞ്ഞു കഴിഞ്ഞാൽ പിന്നെ പനിയായി തുമ്മൽ ആയി കാരണം നമുക്ക് രോഗപ്രതിരോധശേഷി ഇല്ല നമ്മൾ വ്യായാമം ഭക്ഷണ ക്രമീകരണം ശുദ്ധമായ വെള്ളം വൃത്തിയുള്ള വസ്ത്രങ്ങൾ ശരീര ശുചിത്വം ഭൂമിയുമായി അടുത്തുള്ള ബന്ധം ഇവയെല്ലാം നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാക്കി തരും ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ ഏവർക്കും കഴിയട്ടെ അതിനായി നമുക്ക് ശ്രമിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം