ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/. *മഹാമാരി*
*മഹാമാരി*
എന്താണ് മഹാമാരി ഞാൻ അമ്മയോട് ചോദിച്ചു. കൊറോണ എന്നായിരുന്നു അമ്മയുടെ മറുപടി. ടീച്ചറും ഇന്നലെ പറഞ്ഞു കൊറോണ കാരണം സ്കൂൾ അടച്ചു എന്ന്. ഇതു ഒരു ജന്തു ആണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.ഇതു ഒരു വൈറസ് ആണെന്ന് ടീവിയിൽ പറയുന്നത് കേട്ടു. ഈ വൈറസ് കാരണം ഒരുപാട് പേര് മരിച്ചു എന്നും കേട്ടപ്പോൾ എനിക്ക് പേടിതോന്നി. അപ്പോഴാണ് അമ്മ പറഞ്ഞത് ഈ വൈറസ് വരാതിരിക്കാൻ വേണ്ടത് പുറത്തു ഇറങ്ങാതിരിക്കുകയും മാസ്ക് ഉപയോഗിക്കുകയും കൈകൾ നന്നായി കഴുകുകയും വേണം എന്ന്.സ്കൂൾ അടച്ചു എന്ന വാർത്ത കേട്ടപ്പോൾ ഒട്ടും സന്തോഷം തോന്നിയതേ ഇല്ല. എനിക്ക് കളിക്കാനായി വാങ്ങിച്ചു വെച്ച ഫുട്ബോളിൽ നോക്കികൊണ്ടിരുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ / കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം / കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 / കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ