എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണയെന്നൊരു മഹാമാരി
നമ്മെയെല്ലാം ഭീതിയിലാക്കി
ലോകം മുഴുവൻ വ്യാപിതമായി
പിടിച്ചുകെട്ടി കൊറോണയെ
കേരളമെന്നൊരു സംസ്ഥാനം.
മഹാമാരിയേ നേരിടാം
നമ്മുക്കൊന്നായി നേരിടാം
ഇത് കരുതലുള്ള കേരളം
ഇത് കേരളം

സ്വാതിക എം പി
5 A എൻ എം എം എ യു പി എസ് നാറാത്ത്,ഉള്ളിയേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത