ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ പൊട്ടുന്നചങ്ങല
പൊട്ടുന്നചങ്ങല
കുഞ്ഞിക്കിളി മഹാ വികൃതിയും അനുസരണയില്ലാത്തവനുമായിരുന്നു. നല്ല ശീലങ്ങളൊന്നും ശീലമില്ല. അവൻ ഒരു വലിയ മരത്തിന്റെ ഒരു കുഞ്ഞു കൊമ്പിലുള്ള കുഞ്ഞു കൂട്ടിലായിരുന്നു താമസിച്ചിരുന്നത് . കുഞ്ഞ് കിളിക്ക് അവനെ വളരേ അധികം സ്നേഹിക്കുന്ന ഒരു അമ്മയും , മുത്തശ്ശിയും , മുത്തശ്ശനും ഉണ്ടായിരുന്നു . ഇവരെല്ലാവരും കുഞ്ഞ് കിളിയോട് എന്നും പറയുമായിരുന്നു പുറത്തു പോയി വന്നു കഴിഞ്ഞാൽ ചിറകുകളും, കാലുകളും , മുഖവും നന്നായി കഴുകണമെന്ന് എന്നാൽ വികൃതിയും അനുസരണ ഇല്ലാത്തവനും ആയ കുഞ്ഞി കിളി ഇതൊന്നും അനുസരിക്കാറില്ല അവന്റെ മനസ്സിൽ ഇങ്ങനെയായിരുന്നു പുറത്തു പോയാൽ എല്ലാവരും എന്നെ പോലെ ഉള്ളവരല്ലേ, അല്ലാതെ അവര് ഭൂതമൊന്നുമല്ലല്ലോ . അങ്ങനെ ഒരു നാൾ ലോകത്തെ മുഴുവനും പോടിപ്പിക്കുന്ന ഒന്ന് കാണാൻ പറ്റാത്ത, കോൾക്കാൻ പറ്റാത്ത, സംസാരിക്കാൻ പറ്റാത്ത ഒന്ന് ഒരു വൈറസ് . ഇത് കുഞ്ഞു കിളിക്ക് വലിയമാറ്റങ്ങൾ കൊണ്ടുവന്നു കുഞ്ഞു കിളി അമ്മപറഞ്ഞതു പോലെ അനുസരിക്കാൻ തുടങ്ങി അതെ മാറേണ്ട സമയത്ത് മാറുകതന്നെ വേണം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ