ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ അകന്നിരിക്കാം.... ഒരുമിക്കാനായ്

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്നിരിക്കാം.... ഒരുമിക്കാനായ്

ഞങ്ങൾക്കറിയാം തിരിച്ചറിയാം
എത്ര വിനാശകാരികളാണ് നിങ്ങളെന്ന്
നേത്രങ്ങൾക്ക് അജ്ഞാതലെങ്കിലും

ഞങ്ങളെ വീഴ്ത്തുന്നു ഇയാംപാറ്റ കണക്കെ

നിരവധി അനുഭവങ്ങൾ മുമ്പുമേകി
പ്ലേഗായ്, കോളറയായ്
അങ്ങനെ പല രീതിയിൽ
ഇപ്പോൾ കൊറോണയായ്
സൂക്ഷമ ജീവികൾ നിങ്ങൾ
ഇരുണ്ട ഗുഹക്കുള്ളിൽ പെടുത്തി ലോകത്തെ

എങ്കിലും അകലെ കാണുന്നൂ
ചെരുവെളിച്ചം
ഞങ്ങൾ എത്തിപിടിക്കും ,തീർച്ച
അതിനു വേണ്ടി ഒറ്റക്കിരിക്കുന്നു
അകന്നിരിക്കുന്നു.

റിൻ ഷ ഫാത്തിമ ഒ.എം.
5 A ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത