ഉള്ളടക്കത്തിലേക്ക് പോവുക

ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്/അക്ഷരവൃക്ഷം/അത്തിമരം

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അത്തിമരം

അത്തിമരത്തിൽ ആരൊക്കെ
പാറി നടക്കും തത്തമ്മ
ചാടിച്ചാടി അണ്ണാനും
കാകാപാടും കാക്കച്ചി
രാത്രി ഉണരും മുങ്ങമ്മ
കൂകൂ കൂക്കും കുയിലമ്മ
പമ്മിനടക്കും പുച്ചമ്മ
ആഹാ എന്തൊരു സന്തോഷം

വിവേക്
2 A ബി.പി.എ..എൽ..പി.എസ് .ചെറുകുന്ന്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത