ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം/കാല

Schoolwiki സംരംഭത്തിൽ നിന്ന്
കാലം

നേരം പുലരും മുമ്പേ മനുഷ്യർ
ഞെട്ടിയുണർന്നെഴുനേറ്റിടും
ഒരു ചാൺ വയറു നിറയ്ക്കേണ്ട മനുഷ്യൻ
നെട്ടോട്ടമോടി വാരി നിറയ്ക്കാൻ
ഓടുന്ന വേളയിൽ കീഴ്പ്പെടുത്താനൊക്കുന്ന
സർവവും മനുഷ്യൻ കീഴടക്കി
ഓട്ടത്തിൽ ചവിട്ടിമെതിക്കുന്ന പ്രകൃതിയമ്മ
മനുഷ്യന്റെ വികൃതിയിൽ തോറ്റു പോയി ..

അഹമ്മദ് ഹസീബ്
4 B ജി എം യു പി സ്കൂൾ അരീക്കോട് )
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത