22:08, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19422(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചക്ക <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മധുരമുള്ള ചക്ക
പ്ലാവിൽ വളരുന്ന ചക്ക
പച്ച നിറമുള്ള ചക്ക
നമ്മുടെ ചക്ക
സുന്ദരമായ ചക്ക
പഴുത്ത ചക്ക
നാട്ടിലെങ്ങും മണമാണ്
പുറമേ മുള്ളാനെകിലും
അകമേ തേൻനുരും
സുന്ദരമായയച്ചക്ക