ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ചക്ക


മധുരമുള്ള ചക്ക
പ്ലാവിൽ വളരുന്ന ചക്ക
പച്ച നിറമുള്ള ചക്ക
നമ്മുടെ ചക്ക
സുന്ദരമായ ചക്ക
പഴുത്ത ചക്ക
നാട്ടിലെങ്ങും മണമാണ്
പുറമേ മുള്ളാനെകിലും
അകമേ തേൻനുരും
സുന്ദരമായയച്ചക്ക

 

വേദ
2 B ബി ഇ എം എൽ പി സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത