21:45, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വിദ്യാലയം | color= 5 }} <center> <poem> അറിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാലയം
അറിവു പകരും വിദ്യാലയം
അധ്യാപകർ പകരും അക്ഷരം
വിദ്യ നൽകുo വിദ്യാലയം
തെറ്റ് തിരുത്തും വിദ്യാലയം
നന്മ പകരുo വിദ്യാലയം
സൗഹൃദം പകരും വിദ്യാലയം
എന്തു നല്ല വിദ്യാലയം
ഹ ഹ എന്തു നല്ല വിദ്യാലയം