സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയം

അറിവു പകരും വിദ്യാലയം
അധ്യാപകർ പകരും അക്ഷരം
വിദ്യ നൽകുo വിദ്യാലയം
തെറ്റ് തിരുത്തും വിദ്യാലയം
നന്മ പകരുo വിദ്യാലയം
സൗഹൃദം പകരും വിദ്യാലയം
എന്തു നല്ല വിദ്യാലയം
ഹ ഹ എന്തു നല്ല വിദ്യാലയം
     

നൈഷാന പി എ
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത