(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
കരുതൽ വേണം ജീവിക്കാൻ
കരുത്തായി ശുചിത്വം കൂടെ വേണം
ജീവിക്കാൻ കൊതിയുണ്ടെങ്കിൽ
വീട്ടിലിരിക്കാം പ്രതിരോധിക്കാം
കൊറോണയെ പേടി വേണ്ട
വൃത്തിയായിരിക്കവേണം
മാസ്കില്ലാതെ നടന്നീടിൽ
സുരക്ഷയില്ലാ നമ്മൾക്ക്
ലോകത്തുള്ള മനുഷ്യരെല്ലാം
ഭയന്നുപോയി കോവിഡിനാൽ