എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
എന്നും നമ്മൾ കുളിക്കണം. കൈകൾ എപ്പോഴും വൃത്തിയാക്കി വെക്കണം. വിടും പരിസരവും ശുചിയാക്കി വെക്കണം. രോഗങ്ങൾ വരാതിരിക്കാൻ നോക്കണം. തുമ്മുമ്പോളും ചുമക്കുമ്പോഴും തുവാല ഉപയോഗിക്കണം. രോഗികളുമായി അകലം പാലിക്കണം. പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിച്ചിടേണം. വെള്ളം ധാരാളം കുടിക്കണം. നല്ലതു പോലെ ഉറങ്ങണം.
|