ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയെ സംരക്ഷിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെ സംരക്ഷിക്കാം

നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് മാലിന്യം.നമ്മുടെ പൊതുനിരത്തുകളും പുഴകളും കാടുകളുമെല്ലാം ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.പകർച്ചവ്യാധികളും ദു൪ഗന്ധപൂരിതമായ അന്തരീക്ഷവും അറപ്പും വെറുപ്പുമുളവാക്കുന്ന മാലിന്യ കൂമ്പാരങ്ങളും നമുക്ക് വലിയ ഭീഷണി ഉയർത്തുന്നു.ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം മനുഷ്യൻറെ തെറ്റായ പ്രവർത്തനങ്ങൾ തന്നെയാണ്.ഈ കൊറോണക്കാലത്ത് നമ്മൾ നടപ്പിലാക്കുന്ന പല കാര്യങ്ങളും തുട൪ന്നും ചെയ്താൽ പ്രകൃതിയെ യും നമ്മളേയും നമുക്ക് തന്നെ സംരക്ഷിക്കാം.

ഫിദ .കെ
6 E ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം