എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/കൊറോണ ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭൂതം

          കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
മലകളും പുഴകളും നിറഞ്ഞ നാട്
സുന്ദരമാം നമ്മുടെ നാട്ടിലും
വന്നെത്തീ കൊറോണ ഭൂതം
പടർന്നു പിടിക്കും ഈ ഭൂതം
എല്ലാവർക്കും ശത്രുവല്ലേ
അകലം പാലിച്ചീടുക നമ്മൾ
കൊറോണയെ തുരത്തീടാൻ
വ്യക്തി ശുചിത്വം പാലിക്കേണം,
കൈകൾ സോപ്പിട്ടു കഴുകേണം,
ഒന്നിച്ചു നിന്നു തുരത്തീടാം
കൊറോണയെന്ന ഭൂതത്തെ.


     

സഞ്ജയ് .കെ .പി
2 കൊളായി എ എൽ പി സ്കൂൾ
കുന്നമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത