എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/ലോകത്തിന്റെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകത്തിന്റെ തേങ്ങൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തിന്റെ തേങ്ങൽ

          ലോക ജനങ്ങളെ കണ്ണീരിലാഴ്ത്തി
ജീവനെടുത്തുളള രോഗം
വർഷങ്ങൾ തോറും മാറി മാറി വന്നു
നിപ്പയായി, പ്രളയമായി, കൊറോണയെന്ന മഹാ മരിയായി .
പണത്തിന് നേടാൻ കഴിഞ്ഞുവോ ജീവൻ, അഹങ്കാര ത്തിന് നേടാൻ കഴിഞ്ഞുവോ ജീവൻ.
ദിനം പ്രതിയേറുന്ന രോഗ വാർത്തകേട്ട്
ജനം കണ്ണുനീർ തൂകി പ്രാർത്ഥനയിൽ മുഴുകി
കണ്ണിൽ കാണാൻ കഴിയാത്ത വൈറസ്
എന്തിനീ നമുക്കു തന്നു ദൈവം .
ഭൂമിയിൽ തന്നുളള നന്മകൾഒക്കെയും താണ്ടവമാടി കളിച്ചു തീർത്തു
പണം വന്നു കൂടുമ്പോൾ നമ്മളൊട്ടും പിന്നോട്ട് തിരിഞ്ഞു നോക്കിയില്ല
വേണ്ട ഈ ഭൂമിയിൽ ഇനിയുളള കാലം കൊലയും ചതിയും വർഗ്ഗീയവാതവും ഭിന്നിപ്പുമൊന്നും
ഒന്നിച്ചിരുന്നു നാംപ്രാർത്ഥനയിൽ മുഴുകുക
മാസ്ക് ധരിക്കുക കൈകൾ കഴുകുക
ആരോഗ്യ സംഘടന യെ അനുസരിച്ചീടുക എന്നിരുന്നാൽ നമുക്ക് ഏറെ മുക്തി നേടാം രോഗ മുക്തി നേടാം

ആയിഷ ഹനിയ 7B A.U.P.SCHOOL PILASSERY


അഹ്മദ് മുഹ്സിൻ.എൻ.കെ
7B പിലാശ്ശേരി എ. യു.പി.സ്കൂൾ
കുന്നമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം