ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/ മഹാമാരി/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuabhi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


കൂട്ടുകാരെ ഞാൻ മഴ. .

ഞാൻ ആകാശത്തിൽ നിന്നും തുള്ളികളായി വരുന്നു. പുഴയിൽ ഞാൻ വീഴുന്നു. പ്രകൃതിക്ക് ഞാൻ വെള്ളം നൽകുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും കുടിനീർ നൽകുന്നു. തുള്ളികളായി ഞങ്ങൾ ഒരുമിച്ച് വലിയ ശബ്ദത്തോടെ പുഴകളിലൂടെ ഒഴുകി തട്ടി തട്ടി വലിയ ഒരു മഹാസാഗരത്തിൽ ഞാൻ ചേരുന്നു. ഇതാണ് എന്റെ കഥ.



വിശ്വജിത് കെ എം
3A ജി എൽ പി എസ് കോട്ടപ്പുറം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ