ഉള്ളടക്കത്തിലേക്ക് പോവുക

ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/പ്രധിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIPINRAJ R (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രധിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രധിരോധം

ഇന്നു നാം ജീവിതമെന്തെന്നറിഞ്ഞു
ഭൌതിക ഭോഗഗങ്ങൾ ക്ഷണനേരത്തിൽ
മാനവരെല്ലാം ഭയത്തോടിരിപ്പതിൻ
രോഗപീഠകൾ നാമറിഞ്ഞു.

ഇതിനെത്തുരത്തുവാൻ നമ്മളൊറ്റക്കെട്ടായ്
ജാതിമതഭേതമന്യേ മാറിടേണം
മാനവശേഷിതൻ പ്രപഞ്ചശക്തിയായ്
രോഗപ്രതിരോധശേഷിയായ് മാറിടേണം

അയുൺ സി പി
6 B ഗണപത് എ യു പി സ്ക്കൂൾ, രാമനാട്ടുകര
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത