ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്/അക്ഷരവൃക്ഷം/നമുക്കൊന്നിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കൊന്നിക്കാം


കൊറോണയെന്നൊരു മാരകരോഗം
നമ്മുടെ നാട്ടിൽ വന്നെത്തി
ജീവിതമാകെ മാറിമറിഞ്ഞു
സന്തോഷത്തിൻ നാളുകൾ പോയ്‌
പേടി വേണ്ട ജാഗ്രത വേണം
വീടിന്നുള്ളിൽ കഴിയേണം
മോചനമിനിയും നേടിയിടാനായ്
ഒന്നായൊന്നായ് നിന്നീടാം.....
                     
 

റിദ ഫാത്തിമ
3 A ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത