സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു മഹാമാരി


ഭയന്നീടാതെ നാം, നേരിടേണം,
കോവിഡിന്റെ മുന്നിലെന്നും(2)

കൈകൾ കഴുകുമ്പോൾ സോപ്പോ, ഹാൻഡ് വാഷോ
ഉപയോഗിച്ചുവേണം ശുചിയാക്കുവാൻ

തുമ്മുമ്പൊഴും ചുമയ്ക്കുമ്പൊഴും വായയും
മൂക്കും പൊത്തിപ്പിടിച്ചിടേണം(2)

പ്രളയങ്ങളും നിപ്പയും വന്ന സമയത്ത്
കേരളമൊന്നിച്ച് നിന്നപോലെ

ഈ മഹാമാരി നേരിടാനായി
പരിശ്രമിക്കാമെന്നുമൊന്നായ്(2)

ശ്രദ്ധ
7 C സെന്റ് ജോർജ്ജ് യു പി സ്കൂൾ, മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത